¡Sorpréndeme!

കോണ്‍ഗ്രസ് നന്നാവാന്‍ രാഹുലിന്റെ അറ്റകൈ പ്രയോഗം | #Congress | Oneindia Malayalam

2019-05-28 255 Dailymotion

sindhya and gehlot may be appointed as nex cm in mp and rajastan
ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ വലിയ നേതൃമാറ്റത്തിനാണ് കോണ്‍ഗ്രസില്‍ കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതോടെ പല പ്രമുഖരുടേയും കസരേ ഇളകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും വലിയ നീക്കങ്ങള്‍ക്കാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.